Voice of Keralam
Voice of Kerala · കേരളത്തിന്റെ ശബ്ദം

Voice of Keralam Your problem, on the record, until it's fixed.

നിങ്ങളുടെ പ്രശ്നം, പരിഹരിക്കും വരെ രേഖയിൽ.

Voice of Keralam (Voice of Kerala) is a free app for everyone in Kerala. Photograph a pothole, a broken streetlight, a burst pipe or uncleared garbage. Voice of Keralam takes it to the right ward member, local body, MLA and MP, and shows in public whether it gets fixed.

കേരളത്തിലെ എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പ്. റോഡിലെ കുഴി, കത്താത്ത തെരുവുവിളക്ക്, പൈപ്പ് പൊട്ടൽ, നീക്കം ചെയ്യാത്ത മാലിന്യം – ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യൂ. അത് ശരിയായ വാർഡ് അംഗം, തദ്ദേശ സ്ഥാപനം, എം.എൽ.എ, എം.പി എന്നിവരിലേക്ക് എത്തും; പരിഹരിച്ചോ എന്ന് എല്ലാവർക്കും കാണാം.

Android app coming soon · ഉടൻ വരുന്നു See how it works

What you can report

എന്തൊക്കെ റിപ്പോർട്ട് ചെയ്യാം

  • Roads & potholesറോഡ്, കുഴികൾ
  • Drinking waterകുടിവെള്ളം
  • Garbageമാലിന്യം
  • Streetlightsതെരുവുവിളക്ക്
  • Drains & canalsഓട / തോട്
  • Electric linesവൈദ്യുതി
  • Bus stopsഗതാഗതം
  • Health & mosquitoesആരോഗ്യം
  • Stray dogsതെരുവുനായ
  • Fallen treesമരം വീണു
  • Dangerഅപകടം

How it works

എങ്ങനെ പ്രവർത്തിക്കുന്നു

  1. Show it

    കാണിക്കൂ

    Take photos or a video of up to 60 seconds. The location is added for you, and the hidden location data inside photos is removed.

    ഫോട്ടോയോ 60 സെക്കൻഡ് വരെയുള്ള വീഡിയോയോ എടുക്കൂ. സ്ഥലം ആപ്പ് തനിയെ ചേർക്കും.

  2. Say it

    പറയൂ

    Pick what kind of problem it is and describe it in Malayalam or English. You can speak instead of typing.

    പ്രശ്നം ഏതെന്ന് തിരഞ്ഞെടുത്ത് മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതൂ. ടൈപ്പ് ചെയ്യാതെ പറഞ്ഞാലും മതി.

  3. It reaches the right office

    ശരിയായ ഓഫീസിലേക്ക്

    Each report is matched to its ward, local body, assembly constituency (MLA) and Lok Sabha constituency (MP) by public rules, not guesswork.

    ഓരോ റിപ്പോർട്ടും വാർഡ്, തദ്ദേശ സ്ഥാപനം, നിയമസഭാ മണ്ഡലം, ലോക്‌സഭാ മണ്ഡലം എന്നിവയുമായി ബന്ധിപ്പിക്കുന്നു.

  4. Track it

    പിന്തുടരൂ

    Follow every update in public. A fix only counts when people who live there confirm it, with an after-photo.

    പ്രദേശവാസികൾ സ്ഥിരീകരിച്ചാൽ മാത്രമേ പരിഹാരമായി കണക്കാക്കൂ.

  • Reported റിപ്പോർട്ട് ചെയ്തു
  • Open തുറന്നത്
  • In progress പുരോഗമിക്കുന്നു
  • Solved പരിഹരിച്ചു

Neighbours make it count

അയൽക്കാരുടെ പിന്തുണ

Vote for problems you see too. Two votes from people nearby verify a report, and the most supported problems rise to the top of Trending, for your district and for all of Kerala.

If nothing moves for 15 days, take it to the next level: the local body, then the MLA, then the MP.

നിങ്ങളും കാണുന്ന പ്രശ്നങ്ങൾക്ക് വോട്ട് ചെയ്യൂ. സമീപവാസികളുടെ രണ്ട് വോട്ട് കിട്ടിയാൽ റിപ്പോർട്ട് സ്ഥിരീകരിക്കപ്പെടും. 15 ദിവസം ഒന്നും നടന്നില്ലെങ്കിൽ അടുത്ത തലത്തിലേക്ക് ഉയർത്താം.

  • 🔥 Trending now ഇപ്പോൾ ട്രെൻഡിംഗ്
  • 👥 Most supported ഏറ്റവും കൂടുതൽ പിന്തുണ
  • ⏳ Most ignored ഏറ്റവും അവഗണിക്കപ്പെട്ടത്
  • ✅ Recently solved അടുത്തിടെ പരിഹരിച്ചത്

Every area gets a public scorecard

ഓരോ പ്രദേശത്തിനും പൊതു സ്കോർകാർഡ്

Wards, local bodies, MLA and MP constituencies are ranked by their Voice Score: the share of problems solved, plus half the share in progress. Areas rise by fixing problems, not by having fewer reported.

Compare this term with the previous one, and open any number to see the reports behind it.

വാർഡുകൾ, തദ്ദേശ സ്ഥാപനങ്ങൾ, നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങൾ എന്നിവയെ വോയ്സ് സ്കോർ പ്രകാരം റാങ്ക് ചെയ്യുന്നു: പരിഹരിച്ച പ്രശ്നങ്ങളുടെ ശതമാനവും പുരോഗമിക്കുന്നവയുടെ പകുതിയും.

For elected representatives

ജനപ്രതിനിധികൾക്ക്

Every elected seat in Kerala is in the app from day one. Claim yours with your certificate of election, get verified, and reply to issues in your area with official updates: In progress, Solved, or Not our jurisdiction. Your office dashboard shows every issue tagged to you.

കേരളത്തിലെ എല്ലാ ജനപ്രതിനിധി സ്ഥാനങ്ങളും ആദ്യ ദിവസം മുതൽ ആപ്പിലുണ്ട്. തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് നൽകി നിങ്ങളുടെ സീറ്റ് ക്ലെയിം ചെയ്യൂ; സ്ഥിരീകരിച്ച ശേഷം ഔദ്യോഗിക മറുപടികൾ നൽകാം.

  • Ward members
  • Panchayat presidents
  • Municipal chairpersons
  • Mayors
  • MLAs
  • MPs

Fair by design

വിശ്വാസ്യത

Independent

Voice of Keralam is not a government channel. It works for residents whether or not officials join.

Your privacy

Hide your name on any report. Phone numbers in posts are masked, and location data inside photos is removed.

Real fixes only

After-photos are taken on the spot, and people who live there confirm the fix. False fix claims are marked in public.

Community rules

Seven simple rules in Malayalam and English. Reports that break them are reviewed by moderators.

Questions

പതിവ് ചോദ്യങ്ങൾ

What is Voice of Keralam?വോയ്സ് ഓഫ് കേരളം എന്താണ്?

A free, Malayalam-first app where anyone in Kerala can report a local civic problem – potholes, drinking water, garbage, streetlights, drains – and follow it in public until it is fixed.

Is Voice of Keralam the same as Voice of Kerala?കേരളത്തിന്റെ ശബ്ദം

Yes. Keralam is the Malayalam name for Kerala, so people find us as both Voice of Keralam and Voice of Kerala. In Malayalam: കേരളത്തിന്റെ ശബ്ദം.

Is it a government app?ഇത് സർക്കാർ ആപ്പാണോ?

No. Voice of Keralam is independent and is not a government channel. Elected representatives can claim their seat and reply to issues in the app.

Is it free?ഇത് സൗജന്യമാണോ?

Yes. Voice of Keralam is free for everyone.

When can I download the app?ആപ്പ് എപ്പോൾ ലഭിക്കും?

The Android app is coming soon, with iPhone after it. This page will link to it as soon as it is live.

Who can see my report?എന്റെ റിപ്പോർട്ട് ആർക്കൊക്കെ കാണാം?

Reports are public, so neighbours and representatives can see and support them. You can hide your name on any report.